Uttarakhand Civic Poll : congress beats BJP
ഇതുവരെ 150ലധികം വാര്‍ഡുകളിലെ ഫലങ്ങളാണ് പുറത്തുവിട്ടത്. കോണ്‍ഗ്രസും ബിജെപിയും വിചാരിച്ചത്ര നേട്ടമുണ്ടാക്കിയിട്ടില്ല. അതേസമയം മൂന്ന് വാര്‍ഡുകളില്‍ റീപോളിംഗ് നടക്കുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന് ബിജെപി ആരോപിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ഡുകളില്‍ സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് തടസ്സപ്പെട്ടത്.
#UttarakhandPoll